728x90

Common Service Center

പരീക്ഷാ ഫലം അറിയിപ്പ്

 

​ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി; ഫലപ്രഖ്യാപനം മെയ് 26-ന്. സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-നും ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26-നും പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
​10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം ആപ്പും സജ്ജമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇതിനായി വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments

Facebook Comments APPID