728x90

Common Service Center

SSLC പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

 

SSLC പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2026 MARCH 5ന് ആരംഭിച്ച് 30ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികൾ പരീക്ഷ എഴുതുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയം APRIL 7 മുതൽ 25 വരെയും വരെയും ഫലപ്രഖ്യാപനം MAY 8നും.


Post a Comment

0 Comments

Facebook Comments APPID