728x90

Common Service Center

പാലാ IIT Ph.D പ്രവേശനം


പാലാ IIT 2026 ജനുവരിയിൽ തുടങ്ങുന്ന Ph.dപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് അവസരം. NOVEMBER14 വരെ ഓൺലൈൻ അപേക്ഷ നൽകാം


Post a Comment

0 Comments

Facebook Comments APPID