728x90

Common Service Center

റിലയന്‍സ് ജിയോയില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം

 


എന്‍ജിനിയര്‍മാരെ/ടെക്നീഷ്യന്മാരെ തേടി റിലയന്‍സ് ജിയോ. ഒക്ടോബര്‍ 16,17,18 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും.  ഡ്രൈവിങ് ലൈസന്‍സും ടു-വീലറും ഉണ്ടായിരിക്കണം.

പ്രായപരിധി: 30 വയസ്സ്

വിദ്യാഭ്യാസ യോഗ്യത: പോളിടെക്നിക്, ITI, എന്‍ജിനിയറിങ് ബിരുദം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 9249095815, 7306424644 നമ്പറുകളില്‍ ബന്ധപെടുക


Post a Comment

0 Comments

Facebook Comments APPID