728x90

Common Service Center

RRB പാരാമെഡിക്കൽ റിക്രൂട്ട്മെന്റ്



 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പാരാമെഡിക്കൽ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി 2025 സെപ്റ്റംബർ 18 വരെ നീട്ടി.

തസ്തികകൾ: നഴ്സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്.
യോഗ്യത: ബന്ധപ്പെട്ട പാരാമെഡിക്കൽ വിഷയങ്ങളിൽ ഡിപ്ലോമയോ, ബിരുദമോ.

Post a Comment

0 Comments

Facebook Comments APPID