728x90

Common Service Center

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ തീയതി നീട്ടി

 


ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 16 യുജി പ്രോഗ്രാമുകൾക്കും ഒരു പിജി പ്രോഗ്രാമിനും അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി. 6 യുജി പ്രോഗ്രാമുകൾ 3 വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷനുള്ള 4 വർഷ ഘടനയിലുള്ളതാണ്. എല്ലാ പ്രോഗ്രാമുകൾക്കും യുജിസി, പിഎസ്‌സി, യുപിഎസ്‌സി അംഗീകാരമുണ്ട്




Post a Comment

0 Comments

Facebook Comments APPID