കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) ഡിപ്ലോമ ഇൻ എലമെന്ററി (ഡിഎൽഎഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാംഡിപ്ലോമ ഇൻ എജുക്കേഷൻ (ഡിഎഡ്) കോഴ്‌സിന്റെ പേരാണ് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡിഎൽഎഡ്) എന്ന് ഏതാനും വർഷങ്ങൾക്കുമുൻപ് പുനർനാമകരണം ചെയ്തിട്ടുള്ളത് [തുടക്കത്തിൽ ടീച്ചേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (ടിടിസി) എന്ന പേരിലാണ് ഈ പ്രോഗ്രാം അറിയപ്പെട്ടിരുന്നത്]
ലോവർ പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ അധ്യാപകരാകാൻ അക്കാദമിക്, എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതകൾക്കൊപ്പംവേണ്ട അധ്യാപകപരിശീലന യോഗ്യതയാണ് ഡിഎൽഎഡ്
പ്രവേശന യോഗ്യത;
50 ശതമാനം മാർക്കോടെ (OBC-45 ശതമാനം, പട്ടികവിഭാഗം -പാസ്) കേരള ഹയർ സെക്കൻഡറി/പ്രീഡിഗ്രി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം
0 Comments