പ്രിയ കർഷകരെ,
നിങ്ങളുടെ വിളകൾക്ക് കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന നഷ്ടത്തിൽ നിന്ന് സംരക്ഷണം നേടുന്നതിനായി, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ ചേരാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള CSC കേന്ദ്രത്തെ സമീപിക്കുക.
വിള ഇൻഷുറൻസ് സംബന്ധിച്ച എല്ലാ സേവനങ്ങൾക്കും നിങ്ങളുടെ CSC VLE-യെ സമീപിക്കാവുന്നതാണ്. ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ വിളകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക.

0 Comments