അപേക്ഷ നൽകേണ്ടാ അവസാന തീയതി ഓഗസ്റ് 5 വരെ
ആകെ ഒഴിവുകൾ 44228
കേരളത്തിൽ 2433 ഒഴിവുകൾ
അടിസ്ഥാന യോഗ്യത എസ് എസ് എൽസി.
പോസ്റ്റ്മാൻ, പോസ്റ്റ്മാസ്റ്റർ എന്നീ തസ്തികളിലേക്കാണ് നിയമനം .
പ്രായ പരിധി 18 മുതൽ 40 വയസ്സ് വരെ
ആവശ്യമായ രേഖകൾ എസ് എസ് എൽസി സർട്ടിഫിക്കറ്റ് , ആധാർ , ഫോട്ടോ

0 Comments