728x90

header ads

ഹൃദയ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

 

 

ഭക്ഷണത്തിലെ ശ്രദ്ധയില്ലായ്മ  കാരണം ഹൃദ്രോഗങ്ങള്‍ ഇപ്പോള്‍ വളരെയധികം കൂടിവരുകയാണ് കൂടുതല്‍ അളവില്‍ ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ സ്‌ട്രോക്കിനും കാരണമാകും   ബീഫും പോര്‍ക്കുും ഉപയോഗിക്കുന്നത് മൂലം കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നു. സോഡയുടെ ഉപയോഗവും ഹൃദയത്തെ ബാധിക്കും. കൂടുതല്‍ സോഡകുടിക്കുന്നവരിലാണ് അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, എന്നിവകൂടുതലായി കാണുന്നത്. പൊരിച്ച ചിക്കന്‍ കഴിക്കുന്നതും ദോഷമാണ്. മറ്റൊന്ന് ബട്ടറും ഫ്രെഞ്ച് ഫ്രൈസുമാണ്. ഇത് ആഴ്ചയില്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴിക്കുന്നവരില്‍ നേരത്തേയുള്ള മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.


Post a Comment

0 Comments

Facebook Comments APPID