728x90

header ads

വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്ക് സൈനിക ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു

 

 


 

 

 

 

 

 

സൈനിക ക്ഷേമവകുപ്പ് മുഖേന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2023-24 വര്‍ഷത്തെ തൊഴിലധിഷ്ടിത, പ്രവൃത്തിപര, സാങ്കേതിക കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422239.


Post a Comment

0 Comments

Facebook Comments APPID