728x90

Common Service Center

കേരള PSC ഒഴിവുകൾ

 

 

 

 


 

 

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന്  തിരഞ്ഞെടുക്കപ്പെടുന്നതിന്  യോഗ്യത ഉള്ള ഉദ്യോഗര്തികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ റെജിട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു.

വകുപ്                             :       വിവിധം
ഉദ്യോഗപ്പേര്              :        ലാസ്റ്  ഗ്രേഡ് സർവന്റ്സ്
ശമ്പളം                           :       23,000-50,200/-
യോഗ്യത                        :      ഏഴാം ക്ലാസ് പാസായിരിക്കണം എന്നാല്‍ ബിരുദം നേടിയിരിക്കുവാൻ                                                   പാടില്ല
ഒഴിവുളകുടെ എണ്ണം      :       പ്രതീക്ഷിത ഒഴിവുകൾ

 

കാറ്റഗറി നമ്പർ : 535/2023

Post a Comment

0 Comments

Facebook Comments APPID