728x90

header ads

ട്രേഡ്സ്മാൻമേറ്റ് തസ്തികയിൽ ഇന്ത്യൻ നേവിയിൽ 910 ഒഴിവ്




 ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2023)... മുഖേനയാണു തിരഞ്ഞെടുപ്പ്....

ശമ്പളം 18,000 രൂപ 56,900 രൂപ വരെ;

തസ്തിക, യോഗ്യത, : ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി (ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്...
ഡിപ്ലോമ;

പ്രായം: ...18-25...
31
വരെ ഓൺലൈനായി അപേക്ഷിക്കാം.



Post a Comment

0 Comments

Facebook Comments APPID