728x90

header ads

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 2023



വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


കേരള റോഡ് ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. നവംബർ 30-നകം ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നിന്നോ kmtwwfb.org എന്ന വിലാസത്തിൽ നിന്നോ ലഭിക്കും.







Post a Comment

0 Comments

Facebook Comments APPID