പ്ലസ് ടൂ കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം: 10+2 Technical Entry Scheme - 57 (TES-57) - 90 ഒഴിവുകൾ!


പ്ലസ് ടൂ കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം: 10+2 Technical Entry Scheme - 57 (TES-57) - 90 ഒഴിവുകൾ!

പ്ലസ് ടൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യൻ ആർമിയിൽ വലിയൊരു അവസരം പ്രഖ്യാപിച്ചിരിക്കുന്നു. 10+2 ടെക്നിക്കൽ എൻട്രി സ്കീം (TES-57) വഴിയുള്ള 90 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

പ്രധാന വിവരങ്ങൾ:

* പദ്ധതി/തസ്തിക: 10+2 Technical Entry Scheme - 57 (TES-57) - ഇന്ത്യൻ ആർമി

* ഒഴിവുകൾ: 90

* യോഗ്യത:

* +2 ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

* ഉദ്യോഗാർത്ഥി JEE (Mains) 2026 പരീക്ഷ എഴുതിയിരിക്കണം (നിർബന്ധം).

* പരിശീലന കാലയളവും ആനുകൂല്യങ്ങളും:

* നാലുവർഷത്തെ പഠന പരിശീലനങ്ങൾ പൂർത്തിയാവുമ്പോൾ ജെ.എൻ.യു ബിരുദവും, ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മീഷനും ലഭിക്കുന്നതാണ്.

* പരിശീലനകാലത്ത് പ്രതിമാസം ₹56,100 രൂപ സ്റ്റെപ്പൻഡ് ലഭിക്കും.

* അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 നവംബർ 12

Post a Comment

0 Comments

Facebook Comments APPID