റബ്ബർ റീ പ്ലാന്റേഷൻ സബ്‌സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം!


റബ്ബർ റീ പ്ലാന്റേഷൻ സബ്‌സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം!

    റബ്ബർ റീ പ്ലാന്റേഷൻ സബ്‌സിഡിക്കുള്ള അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചുവരുന്നു. ഹെക്ടറിന്  ₹75,000/- ആണ് ആകെ ഗ്രാൻ്റ്.  ഈ തുക രണ്ട് ഘട്ടങ്ങളായിട്ടാണ് വിതരണം ചെയ്യുന്നത്.

ആവശ്യമായ രേഖകൾ:

* കൈവശ സർട്ടിഫിക്കറ്റ്

* ഭൂനികുതി രസീത്

* പണം നൽകിയ ബിൽ

* ഭൂമിയുടെ സ്കെച്ച്

* ആധാർ കാർഡ്

Post a Comment

0 Comments

Facebook Comments APPID