728x90

Common Service Center

UGC NET DECEMBER 2026 – അപേക്ഷിക്കാം!


UGC NET DECEMBER 2026 – അപേക്ഷിക്കാം! 

ദേശീയതലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), Ph.D. പ്രവേശനം തുടങ്ങിയവയ്ക്കായി നടത്തുന്ന UGC NET പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സന്തോഷവാർത്ത!

പ്രധാന വിവരങ്ങൾ 

  • പരീക്ഷ: UGC NET December 2026
  • അപേക്ഷാ തീയതി: 2026 ഒക്ടോബർ 28 മുതൽ
  • യോഗ്യത: UGC നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ബാധകം.

പ്രധാന വിഷയങ്ങൾ

  • Assistant Professor
  • Junior Research Fellowship (JRF)
  • Ph.D. Admission

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യത, അപേക്ഷാ തീയതി, മറ്റ് നിർദേശങ്ങൾ എന്നിവ പരിശോധിക്കുക.

അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക.  


Post a Comment

0 Comments

Facebook Comments APPID