NITI AAYOG – Young Professional Program.
യുവ പ്രൊഫഷണലുകൾക്ക് മികച്ച അവസരം!
NITI AAYOG – Young Professional Program
- വേതനം: ₹70,000 / മാസം
- പ്രായപരിധി: 32 വയസ്സ് വരെ
- കാലാവധി: 2 വർഷം (5 വർഷം വരെ നീട്ടാവുന്നതാണ്)
യോഗ്യത
- ബിരുദം
- B.E / B.Tech
- PG ഡിഗ്രി
- MBBS, LLB, CA, ICWA തുടങ്ങിയ യോഗ്യതകൾ
പ്രധാന ചുമതലകൾ
- Policy Research
- Data Analysis
- Strategic Inputs നൽകുക
- കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം

0 Comments