CAT 2026: ഓൺലൈൻ രജിസ്ട്രേഷൻ
എം.ബി.എ (MBA) പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) പ്രവേശനത്തിനായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2026) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
* പരീക്ഷ: കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2026)
* ആവശ്യത: IIM-കളിൽ എം.ബി.എ (MBA) പ്രവേശനം
* രജിസ്‌ട്രേഷൻ അവസാന തീയതി: 2026 സെപ്റ്റംബർ 15 (വൈകിട്ട് 5 മണി വരെ)
* പരീക്ഷാ തീയതി: 2026 നവംബർ 29
* പരീക്ഷാ രീതി: 170-ഓളം പരീക്ഷാകേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത (CBT) രീതിയിൽ മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും.

0 Comments