ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്‌നോളജി (KGTE) പ്രവേശനം 2026-27 ആരംഭിച്ചു!
കേരളത്തിലെ സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (FDGT) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
* കോഴ്‌സ്: ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (FDGT)
* യോഗ്യത: 10-ാം ക്ലാസ് വിജയിച്ചിരിക്കണം (SSLC Pass)
* പ്രായപരിധി: ഉയർന്ന പ്രായപരിധിയില്ല
* അവസാന തീയതി: 2026 ഓഗസ്റ്റ് 12 (വൈകുന്നേരം 5 PM വരെ)

0 Comments