ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇഗ്നോയുടെ ജൂലൈ 2026 സെഷനിലേക്ക് (July 2026 Admission Cycle - ODL Programmes) ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി നീട്ടിയിരിക്കുന്നു. വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ:
- യൂണിവേഴ്സിറ്റി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU)
- കോഴ്‌സുകൾ: ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ (ODL & Online Programmes)
- സെഷൻ: ജൂലൈ 2026 സെഷൻ
- അവസാന തീയതി: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 16.

0 Comments