കേരള പി.എസ്.സി പുതിയ വിജ്ഞാപനം: 33 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വിവിധ വകുപ്പുകളിലായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ:
- ഒഴിവുകൾ : ആകെ 33 തസ്തികകൾ.
- അവസാന തീയതി: 2026 ഓഗസ്റ്റ് 5 ആണ്.
- ഒറ്റത്തവണ രജിസ്ട്രേഷൻ (OTR)
- പ്രൊഫൈൽ എഡിറ്റിംഗ്
- പുതിയ പോസ്റ്റുകളിലേക്കുള്ള അപേക്ഷ സമർപ്പണം
- കൺഫർമേഷൻ നൽകൽ
- ഹാൾടിക്കറ്റ് പ്രിന്റ് ഔട്ട്

0 Comments