728x90

Common Service Center

റെയിൽവേയിൽ അവസരം: ലെവൽ-1 (ഗ്രൂപ്പ് ഡി) തസ്തികകളിലേക്ക് അപേക്ഷ ആരംഭിച്ചു.



റെയിൽവേയിൽ അവസരം: ലെവൽ-1 (ഗ്രൂപ്പ് ഡി) തസ്തികകളിലേക്ക് അപേക്ഷ ആരംഭിച്ചു.

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യൻ ഗ്രേഡ് III (Technician Grade-III) ഒഴിവുകളിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർക്ക് പുറമേ, ഇപ്പോൾ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പുറത്തിറക്കിയ ലെവൽ-1 (ഗ്രൂപ്പ് ഡി) – CEN 02/2026 വിജ്ഞാപനത്തിലേക്കും അപേക്ഷിക്കാം.

ഒഴിവുകൾ

ഈ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ടെക്നീഷ്യൻ ഗ്രേഡ് I, ഗ്രേഡ് III വിഭാഗങ്ങളിലായി 6557 ഒഴിവുകൾ.

ടെക്നീഷ്യൻ ഗ്രേഡ് I (സിഗ്നൽ): 323 ഒഴിവുകൾ

ടെക്നീഷ്യൻ ഗ്രേഡ് III: 6234 ഒഴിവുകൾ


🖥️ കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ചെയ്യുന്നതിനും സെൻ്റർ സന്ദർശിക്കുക.


സെൻ്ററിൽ നേരിട്ട് എത്താനാകാത്തവർക്കും വിദേശത്തുള്ളവർക്കും

WhatsApp/ Email എന്നിവ വഴി ഇത്തരം സേവനങ്ങൾ ലഭ്യമാക്കാം.

📱+91 9567086358

📧  cscchithara@gmail.com

Post a Comment

0 Comments

Facebook Comments APPID