728x90

Common Service Center

യാത്രയ്ക്ക് പോകുന്നോ? TN e-Pass നിർബന്ധം!

 

ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേക്ക് പോകുന്നവർക്ക് ഇനി TN e-Pass നിർബന്ധമാണ്
2025 നവംബർ 1 മുതൽ
തമിഴ്നാട് സർക്കാർ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു.
എന്താണ് e-Pass?
ഊട്ടി (നീലഗിരി ജില്ല), കൊടൈക്കനാൽ (ദിണ്ടിഗൾ ജില്ല) എന്നീ ഹിൽ സ്റ്റേഷനുകളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നൽകുന്ന ഓൺലൈൻ അനുമതി പത്രമാണ് e-Pass.
ഇത് പരിസ്ഥിതി സംരക്ഷണത്തിനും തിരക്ക് നിയന്ത്രണത്തിനുമായി കൊണ്ടുവന്നതാണ്.
എവിടേക്കാണ് വേണ്ടത്?
നീലഗിരി (ഊട്ടി)
കൊടൈക്കനാൽ
2025 നവംബർ 1 മുതൽ ഈ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബാധകം
ആര്ക്ക് വേണ്ടതില്ല?
KSRTC / സർക്കാർ ബസുകൾ
ട്രെയിൻ, വാൻ തുടങ്ങിയ പൊതുഗതാഗതം
മറ്റ് സംസ്ഥാനങ്ങളിലെ സാധാരണ യാത്രകൾ (ഈ മേഖലകൾ ഒഴികെ)

Post a Comment

0 Comments

Facebook Comments APPID