728x90

Common Service Center

ഉദ്യം രജിസ്ട്രേഷൻ (Udyam Registration)

 


സ്വന്തമായി ബിസിനസ് ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവർക്ക് MSME രജിസ്ട്രേഷൻ അനിവാര്യമാണ്.
എന്താണ് ഇത്?
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന ഔദ്യോഗിക രജിസ്ട്രേഷനാണ് ഉദ്യം.
വിഭാഗങ്ങൾ:

Micro
Small
Medium
നേട്ടങ്ങൾ:
ബാങ്ക് വായ്പ എളുപ്പം
കുറഞ്ഞ പലിശ നിരക്ക്
സർക്കാർ ടെൻഡറുകളിൽ മുൻഗണന
സബ്സിഡികളും സ്കീമുകളും

Post a Comment

0 Comments

Facebook Comments APPID