728x90

Common Service Center

 പാൻ കാർഡ് അപ്ഡേറ്റ് – പ്രധാന അറിയിപ്പ്

 

2026 ഏപ്രിൽ 1 മുതൽ
ജനനത്തീയതി തെളിയിക്കാൻ രേഖകൾ നിർബന്ധം!
ഇനി പാൻ കാർഡ് അപേക്ഷയ്ക്ക് താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകണം:
ജനന സർട്ടിഫിക്കറ്റ് (പ്രധാന രേഖ)
ആധാർ കാർഡ്
SSLC / 10th സർട്ടിഫിക്കറ്റ്
പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
പുതിയ നിയമപ്രകാരം (Registration of Births and Deaths Amendment Act)
ജനന സർട്ടിഫിക്കറ്റ് പ്രധാന രേഖയായി പരിഗണിക്കും.

Post a Comment

0 Comments

Facebook Comments APPID