728x90

Common Service Center

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ പി.ജി പ്രോഗ്രാമുകൾ 2026


 കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പി.ജി കോഴ്സുകൾക്ക് യുജിസി അനുമതി ലഭിച്ചു. സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി:
പിഴയില്ലാതെ: 2026 മാർച്ച് 20 വരെ (₹500)
പിഴയോടെ: 2026 മാർച്ച് 27 വരെ
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തയ്യാറാക്കി സൂക്ഷിക്കേണ്ട രേഖകൾ:
ആധാർ നമ്പർ / പാസ്പോർട്ട് നമ്പർ
ഫോട്ടോ (.jpeg/.jpg/.png | 5 KB – 1024 KB)
യോഗ്യതാ സർട്ടിഫിക്കറ്റ്
SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം
അനുബന്ധ സർട്ടിഫിക്കറ്റ് / ശുപാർശ സർട്ടിഫിക്കറ്റ്
ABC ഐഡി
DEB ഐഡി
സാധുവായ മൊബൈൽ നമ്പർ
ഇ-മെയിൽ ഐഡി
ഒപ്പ് (.jpeg/.jpg/.png | 5 KB – 512 KB)
രേഖകളുടെ ഹാർഡ് കോപ്പികൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല (ആവശ്യപ്പെട്ടാൽ മാത്രമേ സമർപ്പിക്കേണ്ടതുള്ളു).

Post a Comment

0 Comments

Facebook Comments APPID