728x90

Common Service Center

കേന്ദ്രീയ വിദ്യാലയ പ്രവേശനം 2026-27

 

കേന്ദ്രീയ വിദ്യാലയത്തിലേക്ക് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു.
ഒന്നാം ക്ലാസിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
• കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
• പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ (256KB ഉള്ള JPEG)
• വിലാസ തെളിവ് (ആധാർ കാർഡ് / വോട്ടർ ഐഡി / യൂട്ടിലിറ്റി ബിൽ)
• ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ആവശ്യമായാൽ)
• ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• സാധുവായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
• കുട്ടിയുടെ ഫോട്ടോ (Max 256KB JPEG)
• ജനന സർട്ടിഫിക്കറ്റ് (JPEG / PDF – Max 256KB)
• ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
• വിവരങ്ങൾ ശരിയായി പരിശോധിച്ച് സമർപ്പിക്കുക

Post a Comment

0 Comments

Facebook Comments APPID