728x90

Common Service Center

ക്രിസ്മസ് അവധി 23-ന്

 

തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വിദ്യാഭ്യാസ കലണ്ടര്‍ താളംതെറ്റിയെങ്കിലും സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ ആലോചന ഇതിനായി ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഡിസംബര്‍ 15-ന് പരീക്ഷ ആരംഭിക്കും. 23-ന് പൂര്‍ത്തിയാക്കി സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നതിനു ശേഷം ജനുവരി 7 നടക്കും

Post a Comment

0 Comments

Facebook Comments APPID