പോളിടെക്‌നിക് കോളേജിൽ 2024-2025അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം കേരളത്തിലെ മുഴുവൻ ഗവണ്മെന്റ് എയ്ഡഡ് I H R D , C A P E സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കും സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം
ആവശ്യമായ രേഖകൾ
മൊബൈൽ നമ്പർ
ഇ മെയിൽ ഐഡി
വരുമാന സർട്ടിഫിക്കറ്റ്
എസ് എസ് എൽ സി സർട്ടിഫിക്കറ്റ്

0 Comments