728x90

Common Service Center

മാർച്ച് 15 മുതൽ ക്ഷേമപെൻഷൻ നൽകും...


 ഒരു മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ നൽകുമെന്ന് ധനമന്ത്രി ബാലഗോപാല്‍ ; വിതരണം മാർച്ച് 15 മുതൽ


                    സാമൂഹ്യസുരക്ഷാ പെന്‍ഷനുകൾ ഒരു ഗഡു മാര്‍ച്ച് 15 മുതൽ വിതരണം  ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും പെൻഷൻ തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും  പെന്‍ഷന്‍ എത്തിക്കും.   

ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കാമെന്നും ധനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Post a Comment

0 Comments

Facebook Comments APPID