728x90

Common Service Center

കടയ്ക്കൽ താലൂക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിൽ താത്കാലിക നിയമനം

 കടയ്ക്കൽ താലൂക്  ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്  സെക്യൂരിറ്റി  തസ്തികയിൽ  താത്കാലിക നിയമനം  നടത്തുന്നതിലേക്  വിമുക്ത  ഭടന്മാരിൽ  നിന്നും അപേക്ഷകൾ  ക്ഷണിക്കുന്നു . അപേക്ഷകർ  50 വയസിൽ താഴെ  പ്രായമുള്ളവരും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപെട്ടവരും  ആയിരിക്കണം  . 27/01/2024 ശനിയാഴ്ച  വൈകുന്നേരം  5 മണിക് മുൻപായി  ആശുപത്രി  ഓഫീസിൽ  നേരിട്ടു  തപാൽ മുഖനെയോ അപേക്ഷ സമർപ്പിക്കേണ്ടാതാണ് . അപേക്ഷയോടൊപ്പം ആധാർ കാർഡിൻറെ  കോപ്പിയും ഡിസ്ചാർജ്  ബുക്കിന്റ പകർപ്പ് / പെൻഷനേഴ്‌സ്  ഐഡന്റിറ്റി  കാർഡ് ഉള്ളടക്കം ചെയ്യേണ്ടതാണ് 


 

Post a Comment

0 Comments

Facebook Comments APPID