728x90

Common Service Center

വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.


            വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് കടയ്ക്കൽ, ചിതറ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാര വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. ജയിച്ചവർക്ക് വർക്കറായും, അല്ലാത്തവർക്ക് ഹെൽപ്പറായും അപേക്ഷിക്കാം. പ്രായപരിധി : 18 മുതൽ 46 വയസ്സ് വരെ. വിശദവിവരങ്ങൾക്ക് കടയ്ക്കൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.

Phone : 9188959688




Post a Comment

0 Comments

Facebook Comments APPID