728x90

Common Service Center

സംസ്ഥാനത്ത് ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 12മുതല്‍



സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു.

പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക.

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 2024 മേയ് 26-ന്

എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.







Post a Comment

0 Comments

Facebook Comments APPID