728x90

header ads

സിമ്പിളായി ആധാർ പുതുക്കാം..സമയപരിധി 2023 സെപ്തംബർ 14 വരെയായി നീട്ടി..


 ആധാര കാരഡ്‌ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെയായി നീട്ടി.

പത്തുവ൪ഷത്തിലേറെയായി ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യാത്തവര്‍ക്ക്‌ അവരുടെ മേല്‍വിലാസമോ, ജനനത്തിയതിയോ, മറ്റ്‌ വിവരങ്ങളോ സൌജന്യമായി തിരുത്തുന്നതിന്‌ ജൂണ്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. ആധാര്‍ പുതുക്കുന്നതിനായി അടുത്തുള്ളഅക്ഷയ കേന്ദ്രങ്ങളേയോ ആധാര്‍ സേവാ കേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്‌. ഇതുമല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക്‌ വീട്ടിലിരുന്നും ആധാര്‍ പുതുക്കാവുന്നതാണ്‌.

വീട്ടിലിരുന്ന്‌ ആധാര്‍ പുതുക്കാനായി ഇങ്ങനെ ചെയ്യേണ്ടത്‌: ആദ്യം ആധാറിന്റെ ഓല്യോഗിക വെബ്സൈറ്റ്‌ സന്ദരശിക്കുക. .https://myaadhaar.uidai.gov.in/  ഈ വെബ്സ്റ്റില്‍ ലോഗ്‌ ഇ൯ ചെയ്തശേഷം ആധാര്‍ നമ്പറും കാപ്ചയും നല്‍കുമ്പോള്‍ ആധാറുമായി ബന്ധിരിക്കങ്പെട്ട നസ്റിലേക്ക്‌ ഒരു ഒടിപി വരും. ശേഷം ഒടിപി രേഖപ്പെടുത്തിയാല്‍ ആധാര്‍ അപ്ഡേഷന്‍ പേജില്‍ എത്താനാകും

പ്രധാനമായും ഈ പേജില്‍ രണ്ട്‌ രേഖകളാണ്‌ സമര്‍ഭിക്കേണ്ടത്‌. അഡ്രസ്‌ പ്രൂഫ്‌, ഐഡന്റിറ്റി പ്രൂഫ്‌ എന്നീ രേഖകളാണ്‌ അടയാളങ്ലെടുത്തേണ്ടത്‌. ഐഡന്റിറ്റി പ്രൂഫിന്‌ വേണ്ടി പാന്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എന്നിവ സ്‌കാ൯ ചെയ്ത്‌ അപ്പോഡ്‌ ചെയ്യാം. അഡ്രസ്‌ പ്രുഫിന്‌ പകരം വോട്ടേഴ്‌സ്‌ ഐഡിയുടെ സ്‌കാ൯ഡ്‌ കോഭി നല്‍കിയാല്‍ മതി. ഇതിന്‌ ശേഷം സബ്മിറ്റ്‌ ക്ലിക്ക്‌ ചെയ്താല്‍ ആധാര്‍ അപ്ഡേഷന്‍ റിക്വസ്റ്റ്‌ സെന്റാകും. തുടര്‍ന്ന്‌ സ്ക്രീനില്‍ നിന്ന്‌ അക്ക്‌നോളങ്മെന്റ്‌ ഡണ്‍ലോഡ്‌ ചെയ്‌സൂക്ഷിക്കാവുന്നതാണ്‌.


ഇനി ആധാര്‍ അപ്ഡേറ്റ്‌ ആയോ എന്നറിയാന്‍ ഇതേ വെബ്സൈറ്റില്‍ തന്നെ ആധാര്‍ അപ്ഡ്റ്റ്‌സ്ററേറ്റസ്‌ എന്ന ടാബില്‍ ക്ലിക്ക്‌ ചെയ്താൽ മതിയാകും.



Post a Comment

0 Comments

Facebook Comments APPID