കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ 2025–26 അക്കാദമിക് വർഷത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ റിനുവൽ അപേക്ഷകളും ഇതോടൊപ്പം സമർപ്പിക്കാം.
അപേക്ഷിക്കേണ്ട കാലയളവ്:
22-04-2026 മുതൽ 16-05-2026 വരെ
ആരെക്കൊല്ലാം അപേക്ഷിക്കാം?
സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ പഠിക്കുന്നവർ
FYUGP പ്രോഗ്രാമിൽ പഠിക്കുന്ന വിദ്യാർത്ഥികൾ
സമാനമായ കോഴ്സുകൾക്ക് എച്ച്.ആർ.ഡി അപ്രൂവ്ഡ് കോളേജുകളിൽ പഠിക്കുന്നവർ
ശ്രദ്ധിക്കുക:
പ്രൊഫഷണൽ കോഴ്സുകൾ (എൻജിനീയറിംഗ്, മെഡിക്കൽ തുടങ്ങിയവ) അപേക്ഷിക്കാനാകില്ല
യോഗ്യത
കേരളത്തിലെ കോളേജുകളിൽ പഠിക്കുന്നവർ ആയിരിക്കണം
വരുമാന പരിധിയില്ല
പ്രൊഫഷണൽ / സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്ക് ബാധകമല്ല
സ്‌കോളർഷിപ്പ് തുക
degree
1st year: ₹12,000
2nd year: ₹18,000
3rd year: ₹24,000
PG
1st year: ₹40,000
2nd year: ₹60,000
റിനുവൽ വിദ്യാർത്ഥികൾക്ക് 25% അധികം തുക ലഭിക്കും
ആവശ്യമായ രേഖകൾ
ഫോട്ടോ
ബാങ്ക് പാസ്ബുക്ക്
SSLC സർട്ടിഫിക്കറ്റ്
+2 മാർക്ക് ലിസ്റ്റ്
Nativity Certificate (CBSE/ICSE വിദ്യാർത്ഥികൾക്ക്)
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
OBC വരുമാന സർട്ടിഫിക്കറ്റ്
BPL Certificate (ബാധകമായവർക്ക്)
PwD സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്)

0 Comments