കടക്കൽ താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം


കടയ്ക്കല്‍ താലൂക്ക്‌  ആശുപത്രിയില്‍ ഡയാലിസിസ്‌ ടെക്നീഷ്യന്‍,

ഡാറ്റാ എന്‍ട്രി ഓഷറേറ്റര്‍, സ്റ്റാഫ്  നഴ്‌സ്‌, ഡ്രൈവര്‍, എക്‌സ്‌റേ ടെക്‌നീഷൻ  എന്നീ തസ്തികകളിൽ  ദിവസവേതന അടിസ്ഥാനത്തില്‍   179 ദിവസ

ത്തേക്ക്‌ താത്ക്കാലിക നീയമനം നടത്തുന്നതിനായി 21.06.2023- ന്‌

(ബദുധനാഴ്ച) പകല്‍ 1.00 മണിക്ക്‌' ആശുപത്രി ആഫീസില്‍ വച്ച്‌  നടത്തുന്നു.